ഗോളടിച്ച ശേഷമുള്ള സുവാരസിൻ്റെ ഫോൺ വിളി, കുമാനുള്ള കൊട്ടോ…? | Atletico Madrid vs Fc BarcelonaFC Barcelona
Laliga

Follow Us :
Raf Talks APP :

Daily Hunt –

Website –

Twitter –

Facebook –

Instagram –

Telegram –

#RafTalks
#RafTalksMalayalam

Camisetas Checa Información de primera mano del primer equipo de fútbol del Barça. Noticias de Piqué, Ansu Fati, Pedri y todos tus jugadores favoritos.

Esta entrada ha sido publicada en Video: Equipaciones fútbol y etiquetada como , , , , , , , , , , , , , , . Guarda el enlace permanente.

36 respuestas a ഗോളടിച്ച ശേഷമുള്ള സുവാരസിൻ്റെ ഫോൺ വിളി, കുമാനുള്ള കൊട്ടോ…? | Atletico Madrid vs Fc Barcelona

 1. Abdullah Kp dijo:

  കുമാനുള്ള വിളി തന്നെ ആണ്
  (Suarez നെ പുറത്താക്കിയത്തിന് ☹️)

 2. Amal Johnson dijo:

  The striker @ On Target ???

 3. mubxir leo dijo:

  Suarez goal adichath poli aayille gooyzzz ❤❤❤❤

 4. Haza Fathima dijo:

  കൂമൻ വല്ല്യ അഹങ്കാരത്തോടയും വല്ല്യ ആളായിക്കൊണ്ടും പറഞ്ഞു സുവാരസ് എന്റെ പ്ലാനിലില്ലന്ന്… ഇപ്പൊ എന്തായി koomante പ്ലാൻ motham പൊളിഞ്ഞു രാജാവ് വേറെ രാജ്യത്ത് പോയി ശവനായി പവനായി കൂമൻ ഇപ്പൊ പ്ലാനന്നെ ഇല്ല എടുക്കണ പ്ലേനോക്കെ പോളിയാണ് ???നീ എന്റെ പ്ലാനിലില്ലന്ന് പറഞ്ഞ സുവാരസിന്റെ മികവ് കണ്ടു അതെ കൂമന്റെ തൊളേറ്റ് അവൻ ഉണ്ടായിരുന്നെന്നെങ്കിൽ എന്ന് പറയിപ്പിച്ച അണ്ണൻ ആണ് മാസ് ?

 5. Haza Fathima dijo:

  അത് പിന്നെ അങ്ങനെ ആണല്ലോ ചെക്കൻക്കറിയാം എങ്ങനെ കൂമന് പണി കൊടുക്കേണ്ടതെന്ന് ??????

 6. praveen k s dijo:

  Yante mone suarez ❤️
  Koeman ?

 7. Ihlas 10 dijo:

  Nangalkk ishtam ath udheshichan yenn karuthanaan?

 8. കുമാനെ ഉദ്ദേശിച്ചായാൽ അത് വളരെ മനോഹരമായേനെ

 9. Vipin a p dijo:

  അത് കൂമാനെ ഉദ്ദേശിച്ചാണ് കൂ മാനെ മാത്രം ഉദ്ദേശിച്ചാണ് കൂമാനെ തന്നെ ഉദ്ദേശിച്ചാണ് ???

 10. Iam the best dijo:

  Suarez പോയത് എല്ലാം barcaക്ക് വലിയൊരു നഷ്ട്ടം തന്നെയായിരുന്നു ???

 11. Gk P dijo:

  Avannam athanu njagalkkishttam

 12. Shafeeq dijo:

  athlatico madrid vs netherland

 13. ഫോൺ കൂമാനുവേണ്ടിത്തന്നെ.!!!കാണട്ടെ കൂമാൻ.!!!ബാഴ്സക്കുവേണ്ടാത്ത സ്വാരസിൻറെകഴിവ്.!!!

 14. കൂമാൻ ഇത് എന്നെ കുറിച്ചു മാത്രമാണ് ?

 15. Jabir KK dijo:

  Barcelona ee season mothathil verum 0 aayirukkum

 16. shamnad dijo:

  Oru hatrick അടിച്ചിരുന്നെങ്കിൽ കളറാകുമായിരുന്നു

 17. fasal 21 dijo:

  സുവു വിന്റെ മറുപടി മാസ്സ്

 18. കുമാൻന്റെ അണ്ണാക്കിലേക്ക് ആണ് സുവു അണ്ണൻ കൊടുത്തത്??

Deja una respuesta

Tu dirección de correo electrónico no será publicada. Los campos obligatorios están marcados con *